മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി അന്തരിച്ചു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 8, 2020

മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി അന്തരിച്ചു

സി.മോയിൻകുട്ടി കോഴിക്കോട്: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിൻകുട്ടി(77) അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1996 ൽ കൊടുവള്ളിയിൽ നിന്ന് ജയിച്ചു. 2001-2006,2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു.കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കൾ : അൻസാർ അഹമ്മദ്, മുബീന, ഹസീന . മരുമക്കൾ :എംപി മുസ്തഫ (അരീക്കോട് ),എൻ. സി അലി (നരിക്കുനി ) യു. സി ആയിഷ. സഹോദരങ്ങൾ : പി. സി അബ്ദുൽ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണർ )പി സി ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി ) പി. സി അബ്ദുൽ റഷീദ് (ആർകിടെക് കോഴിക്കോട് ) അബ്ദുൾ നാസർ ഓടങ്ങൽ(വേവ്സ് സലൂൺ) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂർ.നസീമ പെരിന്തൽമണ്ണ. Content Highlights: Former MLA C Moyinkutty

from mathrubhumi.latestnews.rssfeed https://ift.tt/2IfWNw3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages