കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ കാത്തിരിക്കുന്നത് കസ്റ്റംസിന്റെ ചോദ്യപ്പെരുമഴ. മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക. തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും. പ്രോട്ടോക്കോൾ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. Content Highlights:Customs Department Summons Minister KT Jaleel On Monday
from mathrubhumi.latestnews.rssfeed https://ift.tt/35b3ubN
via IFTTT
Post Top Ad
Sunday, November 8, 2020
ജലീലിനെ കാത്ത് കസ്റ്റംസിന്റെ ചോദ്യപ്പെരുമഴ
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment