അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.
‘അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ? എന്ന് ഹരീഷ് പേരടി ചോദിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക് കുറിപ്പ്,
അമേരിക്ക അവരുടെ തെറ്റ് തിരുത്തി…ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ?..Mr.Biden ..ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക…ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക…ആശംസകൾ …
https://www.facebook.com/hareesh.peradi.98/posts/861949097678774
from ഇ വാർത്ത | evartha https://ift.tt/3eC5Vay
via IFTTT
No comments:
Post a Comment