അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ BLS (CPR&AED) പരീക്ഷയിലും മികവ് പുലർത്തി Dr. Sandy നായർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ BLS (CPR&AED) പരീക്ഷയിലും മികവ് പുലർത്തി Dr. Sandy നായർ

 


ആറ്റുകാൽ ഐശ്വര്യ വീട്ടിൽ Col N.ചന്ദ്രന്റെയും പ്രേമചന്ദ്രന്റെയും മകനാണ് Dr.സാൻഡി നായർ  ഗൗരി സാൻഡിയാണ് ഭാര്യ.

തിരുവനന്തപുരം LNCPE യിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദവും ബിരിദാനന്ദരബിരുദവും LNIPE ഗ്വാളിയർ നിന്നും ഒന്നാം റാങ്കോടെ Mphil പുറത്തിയാക്കിയ Dr സാൻഡി നായർ  കേരള സർവകലാശായിൽനിന്ന് PHD യും പൂർത്തിയാക്കി നിലവിൽ പന്തളം NSS കോളേജ് അസിസ്റ്റന്റ് പ്രൊഫോസറാണ്

BCCI level 1 ട്രൈനെർ, Coach Pro-Volleball ട്രൈനെർ എന്നീ നിലകളിൽ പ്രവർത്തിക്കുനുണ്ട്.








No comments:

Post a Comment

Post Bottom Ad

Pages