അനധികൃതമായി കടത്തിയ 1.58 ദശലക്ഷം ഡോളറുമായി രണ്ട് പേര്‍ വിമാനത്താവളത്തില്‍ പിടിയില്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

അനധികൃതമായി കടത്തിയ 1.58 ദശലക്ഷം ഡോളറുമായി രണ്ട് പേര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ലണ്ടൻ: സ്യൂട്ട്കേസുകളിലും ബാഗുകളിലുമാക്കി പണം കടത്താൻ ശ്രമിച്ച രണ്ട് പേർ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ പിടിയിലായി. ദുബായിലേക്കുള്ള യാത്രക്കാരായ ഇവരിൽ നിന്ന് 1.2 ദശലക്ഷം പൗണ്ടാണ്(1.58 ദശലക്ഷം ഡോളർ) ആണ് പിടികൂടിയത്. മൂന്ന് സ്യൂട്ട്കേസുകളിലും രണ്ട് ലഗേജ് ബാഗുകളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. 37 കാരനായ യുവാവിനേയും 27 കാരിയേയുമാണ് ഉദ്യോഗസ്ഥർ നവംബർ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. സംഘടിത ക്രിമിനൽ സംഘങ്ങളാണ് ഈ പണക്കടത്തലിന് പിന്നിലെന്ന് മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. 1.9 ദശലക്ഷം പൗണ്ടുമായി ഒക്ടോബറിൽ മറ്റൊരു സ്ത്രീയെ പിടികൂടിയിരുന്നു. അവരും ദുബായിലേക്കുള്ള യാത്രക്കാരിയായിരുന്നു. Content Highlights: 2 Men Caught Leaving London For Dubai With Cash-Filled Suitcases

from mathrubhumi.latestnews.rssfeed https://ift.tt/2JXdxJh
via IFTTT

No comments:

Post a Comment

Post Bottom Ad

Pages