
മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ് പീഡിപ്പിച്ചത്.
ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയിലായി.
The post മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kCRGPe4
via IFTTT
No comments:
Post a Comment