കോവിഡ്: നിരോധനാജ്ഞാ കാലാവധി കഴിഞ്ഞു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

കോവിഡ്: നിരോധനാജ്ഞാ കാലാവധി കഴിഞ്ഞു

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കാത്തതും തദ്ദേശ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടാൻ സാധ്യതയില്ലന്നാണു സൂചന.അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി കളക്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

from mathrubhumi.latestnews.rssfeed https://ift.tt/36I4eVz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages