ക്യാന്‍സര്‍ മൂര്‍ച്ഛിച്ചു, ചികിത്സയ്ക്ക് വഴിയില്ല; സഹായം അഭ്യര്‍ഥിച്ച് നടന്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

ക്യാന്‍സര്‍ മൂര്‍ച്ഛിച്ചു, ചികിത്സയ്ക്ക് വഴിയില്ല; സഹായം അഭ്യര്‍ഥിച്ച് നടന്‍

രോഗപീഡയിൽ സഹായമഭ്യർഥിച്ച് തമിഴ്നടൻ തവാസി. ശിവകാർത്തികേയൻ ചിത്രം വരുതപടാത്ത വാലിബർ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് തവാസി. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോൾ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചെന്നൈയിൽ ചികിത്സയിലാണ് അദ്ദേഹം. സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടർന്ന് സിനിമാ പ്രവർത്തകരോട് സഹായമഭ്യർഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൻ അറുമുഖം. തവാസിയുടെ പ്രശ്നത്തിൽ നടികർ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങൾ ആവശ്യപ്പെടുന്നു. Content Highlights:Thavasi Tamil actor seeks helps for cancer treatment, Varuthapadatha Valibar Sangam Fame

from mathrubhumi.latestnews.rssfeed https://ift.tt/35zx9vx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages