നിലമ്പൂര്‍ തണ്ടങ്കല്ല് കോളനിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

നിലമ്പൂര്‍ തണ്ടങ്കല്ല് കോളനിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂർ: നിലമ്പൂർ പോത്തുകല്ല് തണ്ടങ്കല്ല് കോളനിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അനിൽ (18)ആണ് ആത്മഹത്യ ചെയ്തത്.രണ്ട് മാസം മുമ്പ് ആനയുടെ ചവിട്ടേറ്റ് അനിലിന്റെ അച്ഛൻ ജയൻ മരിക്കുകയുണ്ടായി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlight: Man committed suicide in Nilambur

from mathrubhumi.latestnews.rssfeed https://ift.tt/3eKjox4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages