വാളയാറില്‍ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

വാളയാറില്‍ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ഈറോഡിൽനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയിൽനിന്നാണ് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: explosives seized from lorry in walayar palakkad

from mathrubhumi.latestnews.rssfeed https://ift.tt/3lz7cSf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages