മഡ്ഗാവ്: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ച് നോർത്ത്ഈസ്റ്റ്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത്ഈസ്റ്റിന്റെ ജയം. 66-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയുടെ ഗോളിൽ മുന്നിലെത്തിയ ബെംഗളൂരു എഫ്.സിയെ 74-ാം മിനിറ്റിൽ ദെഷോൺ ബ്രൗൺ, 80-ാം മിനിറ്റിൽ ലാൽധൻമാവിയ റാൽതെ എന്നിവർ നേടിയ ഗോളുകളിൽ നോർത്ത്ഈസ്റ്റ് മറികടക്കുകയായിരുന്നു. തോൽവി ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയായി. 17 കളികളിൽ നിന്ന് 23 പോയന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു ഇപ്പോൾ. പ്ലേ ഓഫ് സാധ്യത നേരത്തെ അവസാനിച്ച നേർത്ത്ഈസ്റ്റ് 13 പോയന്റുമായി പത്താം സ്ഥാനത്താണ്. Content Highlights: ISL 2021-22 NorthEast United FC Dent Bengaluru FC Top-four Hopes
from mathrubhumi.latestnews.rssfeed https://ift.tt/kOg9XZG
via IFTTT
Post Top Ad
Friday, February 18, 2022
Home
MATHRUBHUMI mathrubhumi.latestnews.rssfeed
നോര്‍ത്ത്ഈസ്റ്റിന്റെ അട്ടിമറി; ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത തുലാസില്‍
നോര്‍ത്ത്ഈസ്റ്റിന്റെ അട്ടിമറി; ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത തുലാസില്‍
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment