
ബാംഗ്ലൂർ ആരാധകർക്ക് ആവേശമായി ഇതിഹാസ താരമായ എബിഡി ഡിവില്ലേർസ് ഐപിഎല്ലിലെക്ക് മടങ്ങി എത്തുന്നു തിരിച്ചു വരുന്ന വാർത്ത താരം തന്നെയാണ് പുറത്ത് വിട്ടത്.
ബാംഗ്ലൂർ ടീമിലേക്ക് തന്നെയാകും തിരിച്ചുവരികയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാൽ കളിക്കാരനായിട്ടാണോ പരിശീലകനായിട്ടാണോ തിരിച്ചുവരവ് എന്ന കാര്യത്തിൽ ഡിവില്ലിയേഴ്സ് പ്രതികരിച്ചിട്ടില്ല. വി.യു സ്പോർട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് താൻ തിരിച്ചുവരുന്ന കാര്യം വെളിപ്പെടുത്തിയത്.
അടുത്ത വർഷം ബാംഗ്ലൂരിൽ മത്സരങ്ങൾ നടക്കുമെന്നാണ് അറിയുന്നത്. അതിനാൽ തന്നെ തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നത് കാണണമെന്നും താരം കൂട്ടിച്ചേർത്തു.
തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നത് കാണണമെന്നും താരം കൂട്ടിച്ചേർത്തു 2011 മുതൽ ഐപിഎല്ലിൽ ആർസിബിയുടെ താരമാണ് ഡിവില്ലിയേഴ്സ്. 2018-ൽ രാജ്യാന്തര കരിയർ അവസാനിപ്പിച്ച താരം 2021 വരെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നിരുന്നു.
The post കോഹ്ലിയുടെ നാവ് പൊന്നായി : ആരാധകരുടെ സൂപ്പർ താരം മടങ്ങിയെത്തും appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/7ofyBNO
via IFTTT
No comments:
Post a Comment