ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 38,074 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ 448 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ച് 1,27,059 പേർ ഇന്ത്യയിൽ മരിച്ചു. 24 മണിക്കൂറിനിടയിൽ 42,033 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,59,406 ആയി. 5,05,265 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 4,408 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവയാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. Content Highlights:With 38,074 new Covid 19 infections, Indias total cases surge to 85,91,731
from mathrubhumi.latestnews.rssfeed https://ift.tt/3eHqySC
via IFTTT
Post Top Ad
Monday, November 9, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 38,074 കോവിഡ് 19 കേസുകള്‍, 448 പേര്‍ മരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 38,074 കോവിഡ് 19 കേസുകള്‍, 448 പേര്‍ മരിച്ചു
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment