അപ്പൂപ്പനായി; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

അപ്പൂപ്പനായി; സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല

മുത്തശ്ശനായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകൻ രോഹിത്തിനും ഭാര്യ ശ്രീജയ്ക്കും ആൺകുഞ്ഞ് ജനിച്ച കാര്യം ഫെയ്സ്ബുക്കിലൂടെയാണ് ചെന്നിത്തല അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. content highlights: ramesh chennithala shares joy of being grand father

from mathrubhumi.latestnews.rssfeed https://ift.tt/35Av1DB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages