
ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ കൗമാരക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.
The post ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ കൗമാരക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/dAX1fKg
via IFTTT
No comments:
Post a Comment