ക്ലിനിക്കൽ പരീക്ഷണത്തിനുള്ള റഷ്യൻ വാക്സിൻ അടുത്തയാഴ്ച എത്തും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള റഷ്യൻ വാക്സിൻ അടുത്തയാഴ്ച എത്തും

കാൻപുർ: ഇന്ത്യയിൽ നടത്തുന്ന രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക്-5 വാക്സിൻ അടുത്തയാഴ്ച എത്തും. ഉത്തർപ്രദേശിലെ കാൻപുരിലുള്ള ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളേജിലാണ് പരീക്ഷണം നടക്കുന്നത്. 180 പേർ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റർചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നിൽകിയിട്ടുണ്ട്. Content Highlights:Covid-19 vaccine: First batch of Russias Sputnik V to arrive in Kanpur for Phase 2, 3 trials

from mathrubhumi.latestnews.rssfeed https://ift.tt/2Ivtpmc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages